English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
Habit : | 5 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍. |
Branches and Branchlets : | ലഘുരോമിലമായ, ഉരുണ്ട ഇളം ഉപശാഖകള്‍. |
Leaves : | ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, തണ്ടിന്റെ രണ്ടുഭാഗത്ത് മാത്രമായടുക്കിയതാണ്; ചാലുളള, അരോമിലമായ ഇലഞെട്ടിന് 0.7 സെ.മീ മുതല്‍ 1.2 സെ.മീ വരെ നീളം; പത്രഫലകത്തിന് 8 സെ.മീ മുതല്‍ 15.5 സെ.മീ വരെ നീളവും 1.5 സെ.മീ മുതല്‍ 6 സെ.മീ വരെ വീതിയും, ആകൃതി ആയതാകാരം തൊട്ട് ദീര്‍ഘവൃത്തീയ ആയതാകാരം വരെ പലവിധത്തിലാവാം; പത്രാഗ്രം മുനപ്പില്ലാത്ത ദീര്‍ഘാഗ്രംതൊട്ട് വാലുളള ദീര്‍ഘാഗ്രം വരെയാകാം, പത്രാധാരം നിശിതം തൊട്ട് ചെറുതായി വൃത്താകാരത്തിലോ ആവാം, അരികുകള്‍ അവിഭജിതം, സ്‌തരീരം തൊട്ട് കടലാസ് പോലത്തെ പ്രകൃതം, അരോമിലം; മുഖ്യസിര മുകളില്‍ ചാലുളളതാണ്; വളയംതീര്‍ക്കുന്ന 5 ഓ 6 ഓ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ അപ്രസക്തമാണ്. |
Inflorescence / Flower : | വെളുത്ത പൂക്കള്‍, കുറിയ കക്ഷ്യ സൈമുകളിലുണ്ടാകുന്നു. |
Fruit and Seed : | ഒറ്റവിത്തുളള കായ, സ്‌തംഭീയ-ആയതാകാരത്തിലുളള ഡ്രൂപ്പ് ആണ്. |